പിഎസ്‌സി പരീക്ഷ തട്ടിപ്പ്; പ്രതികള്‍ അയച്ച സന്ദേശങ്ങള്‍ പൊലീസ് വീണ്ടെടുത്തു
പരീക്ഷ നടന്ന ദിവസം പ്രതികള്‍ എസ്എംഎസായി കൈമാറിയ സന്ദേശങ്ങളാണ് ഒരു വര്‍ഷം കഴിഞ്ഞ് നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രൈംബ്രാഞ്ച് വീണ്ടെടുത്തത്