രാഷ്ട്രീയക്കാര്‍ക്ക് വേണ്ടവരെ താത്കാലികമായി നിയമിക്കുന്നു; സപ്ലൈകോ ലിസ്റ്റിലുള്ളവര്‍ ഇപ്പോഴും പുറത്ത്

സപ്ലൈകോ അസിസ്റ്റന്റ് സെയില്‍സ്മാന്‍ തസ്തികയിലേക്ക് 2017 ഡിസംബറില്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിന്‍ ലിസ്റ്റില്‍ മാത്രം ഉള്‍പ്പെട്ടത് 215 പേരാണ്. മൊത്തം 863 ഉദ്യോഗാര്‍ത്ഥികള്‍. പക്ഷേ നിയമനം നടന്നത് വെറും 64 പേര്‍ക്ക്.  

Video Top Stories