ആര്‍ക്കുമുന്നിലും വാതിലടയ്ക്കാത്ത കാര്യവട്ടം ക്യാമ്പസില്‍ സൈക്കോളജി മുന്‍മേധാവിക്ക് അസാധാരണവിലക്ക്

കേരള സര്‍വകലാശാലയുടെ പ്രധാന ക്യാമ്പസില്‍ നിന്ന് മുന്‍ അധ്യാപകനെ വിലക്കി സിന്‍ഡിക്കേറ്റ്. സൈക്കോളജി വിഭാഗം മേധാവിയായിരുന്ന ഇമ്മാനുവേല്‍ തോമസിനെ കാരണം പോലുമറിയിക്കാതെ വിലക്കിയെന്നാണ് പരാതി. വിരമിച്ചെങ്കിലും സൈക്കോളജി ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാനാണ് ഡോ.ഇമ്മാനുവേല്‍ തോമസ്.
 

Video Top Stories