Asianet News MalayalamAsianet News Malayalam

'ഇത് ശിവശങ്കറിനെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനുള്ള ശ്രമം'

'കരാറിലെ എല്ലാ കാര്യങ്ങളും തെറ്റാണ് എന്ന് പറഞ്ഞിട്ട് പറയുകയാണ് ശിവശങ്കറിന്‌ ഒരു കുഴപ്പവുമില്ലെന്ന്. ഈ അന്വേഷണ കമ്മീഷനെയും  കേസിൽ പ്രതി ചേർക്കേണ്ടതാണ്', രൂക്ഷ വിമർശനവുമായി പിടി തോമസ് 