Asianet News MalayalamAsianet News Malayalam

കഞ്ചാവും കള്ളവാറ്റുമടിച്ച് നടുറോഡില്‍ പരാക്രമം, യുവാക്കളെ പൊലീസ് ഓടിച്ചിട്ട് പിടികൂടി

കഞ്ചാവും കള്ളവാറ്റുമടിച്ച് നടുറോഡില്‍ യുവാക്കളുടെ അക്രമം. അരൂര്‍-അരൂക്കുറ്റി റോഡിലാണ് മണിക്കൂറുകളോളം പരാക്രമം കാട്ടിയത്. ഒടുവില്‍ ഇരുവരേയും പൊലീസ് ഓടിച്ചിട്ട് പിടികൂടി.
 
First Published May 19, 2020, 8:50 AM IST | Last Updated May 19, 2020, 8:50 AM IST