Asianet News MalayalamAsianet News Malayalam

അപകടം ഉണ്ടാകുമ്പോ ഒരു കല്ല് കൊണ്ട് വെക്കും! പാലാരിവട്ടത്തെ അപകടത്തില്‍ ജനങ്ങള്‍ രോഷത്തില്‍

പാലാരിവട്ടത്ത് കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി ജനങ്ങള്‍. അപകടത്തിന് പിന്നാലെ പൊലീസെത്തി കുഴിക്ക് സമീപം അപകടസൂചന ബോര്‍ഡ് വെച്ചിട്ടുണ്ട്. റോഡില്‍ അപകടങ്ങള്‍ പതിവാണെന്നും ജനങ്ങള്‍ പറയുന്നു.