പബ്ബും ബ്രൂവറിയും പുതിയ മദ്യനയത്തില്‍ ഇല്ലെന്ന് സൂചനകള്‍

പുതിയ മദ്യനയം ഇന്നത്തെ മന്ത്രിസഭയോഗം പരിഗണിക്കും. പബ്ബും ബ്രൂവറികളും പരിഗണനയില്‍ ഇല്ലെന്നാണ് സൂചനകള്‍. ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യത്തിലും ഇന്ന് യോഗത്തില്‍ തീരുമാനമാകും.
 

Video Top Stories