പുത്തുമലയില്‍ കണ്ടെടുത്തത് കാണാതായവരുടെ പട്ടികയില്‍ ഇല്ലാത്തയാളുടെ മൃതദേഹം

ഉരുള്‍പൊട്ടലുണ്ടായ വയനാട് പുത്തുമലയില്‍ ഒടുവില്‍ കണ്ടെത്തിയ മൃതദേഹം കാണാതായവരുടെ പട്ടികയില്‍പ്പെട്ടതല്ല. അഞ്ചുപേരെയായിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്.
 

Video Top Stories