പുത്തുമലയിലെ 54 കുടുംബങ്ങള്‍ക്ക് പ്രാഥമിക ധനസഹായം ഇതുവരെയും ലഭിച്ചിട്ടില്ല; ദുരിതത്തില്‍ നിരവധി പേര്‍
പുത്തുമലയിലെ ദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രാഥമിക ധനസഹായമായ 10,000 രൂപ ഇതുവരെയും ലഭിച്ചില്ല. സാങ്കതിക പ്രശ്‌നങ്ങളാണ് ധനസഹായം വൈകുന്നതിന് പിന്നിലെന്ന് റവന്യു അധികൃതര്‍ പറയുന്നു.