Asianet News MalayalamAsianet News Malayalam

ജപ്പാനില്‍ മഴ പെയ്യിക്കുന്നത് പശ്ചിമഘട്ടത്തിലെ കാര്‍മേഘങ്ങള്‍ തന്നെ, സംവാദത്തിന് വെല്ലുവിളിച്ച് പിവി അന്‍വര്‍

പാര്‍ക്ക് വിവാദവും സാമ്പത്തികതട്ടിപ്പ് കേസിലെ അന്വേഷണവും വലയ്ക്കുമ്പോള്‍ വിവാദങ്ങളെക്കുറിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വര്‍ സംസാരിക്കുന്നു. രാഹുല്‍ ഗാന്ധിയെ ചെറുതായി കാണുന്നില്ലെന്നും രാഹുലിനെ പിന്തുണയ്ക്കുന്നതായുള്ള വീഡിയോ മുഴുവന്‍ കേട്ടാല്‍ എന്താണുദ്ദേശിച്ചതെന്ന് മനസിലാവുമെന്നും അന്‍വര്‍ പറഞ്ഞു.