Asianet News MalayalamAsianet News Malayalam

ഇ മൊബിലിറ്റി പദ്ധതിയില്‍ നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി

ഇ മൊബിലിറ്റി പദ്ധതിയില്‍ കണ്‍സള്‍ട്ടന്റ് സ്ഥാനത്ത് നിന്ന് പിഡബ്ല്യുസിയെ ഒഴിവാക്കി. പിഡബ്ല്യുസിയുമായി ബന്ധപ്പെട്ട് പല വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടി. 