മന്ത്രിക്കും സെക്രട്ടറിക്കും കൊടുക്കാനെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ പണം പിരിക്കുന്നതായി മുഖ്യമന്ത്രി

പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥര്‍ പണപ്പിരിവ് നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. മന്ത്രിക്കും സെക്രട്ടറിക്കും നല്‍കാനെന്ന പേരിലാണ് ചീഫ് എഞ്ചിനീയര്‍മാര്‍ പിരിവ് നടത്തുന്നതെന്നും പിണറായി വിജയന്‍ പറഞ്ഞു.
 

Video Top Stories