Asianet News MalayalamAsianet News Malayalam

തൊഴിലുറപ്പിനിടെ തൊഴിലാളിയുടെ കഴുത്തില്‍ ചുറ്റി പെരുമ്പാമ്പ്; അത്ഭുതകരമായ രക്ഷപ്പെടല്‍

നെയ്യാര്‍ ഡാം കള്ളിക്കാട് തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. പാമ്പിനെ വേര്‍പ്പെടുത്തിയ ശേഷം ചാക്കിലാക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
 
First Published Oct 16, 2019, 10:51 AM IST | Last Updated Oct 16, 2019, 10:51 AM IST