Heat wave : കനത്ത ചൂടിൽ ഉരുകി ക്വാറി തൊഴിലാളികൾ
കനത്ത ചൂടിൽ ഉരുകി ക്വാറി തൊഴിലാളികൾ
കനത്ത ചൂടിൽ ഉരുകുകയാണ് കാസർകോട് ജില്ലയിലെ ക്വാറി തൊഴിലാളികൾ. ഇത്തവണ ചൂട് നേരത്തെ എത്തിയെന്ന പരാതിയിലാണ് ഇവർ. 'പൊരിവെയിലിൽ പണിക്കിടയിൽ ഇടയ്ക്കിടെ വെള്ളം കുടിക്കാൻ തോന്നും'; ക്വാറി തൊഴിലാളികൾ പറയുന്നു.