സ്റ്റോപ് മെമ്മോയ്ക്ക് പുല്ലുവില; ഇടുക്കിയില്‍ അനധികൃത ഖനനം, സ്റ്റോപ് മെമ്മോയിലൊന്നും കാര്യമില്ലെന്ന് സിപിഎം നേതാവ്

ഇടുക്കി വന്യജീവി സങ്കേതത്തോടുചേര്‍ന്ന് അനധികൃത ക്വാറി ടണ്‍ കണക്കിന് പാറ പൊട്ടിച്ച് കടത്തുന്നു. സുപ്രീംകോടതി ഉത്തരവും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശവും കാറ്റില്‍ പറത്തിയാണ് പാറ പൊട്ടിക്കല്‍ തുടരുന്നത്. അതേസമയം സ്റ്റോപ് മെമ്മോയിലൊന്നും കാര്യമില്ലെന്നാണ് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയേറ്റ് അംഗം സിവി വര്‍ഗീസ് പറയുന്നത്.

Video Top Stories