'പാഠപുസ്തകങ്ങള്‍ക്കൊപ്പം ഖുര്‍ ആന്‍ കൊണ്ടുപോയതില്‍ എന്താണ് തെറ്റ്?' വി മുരളീധരനെതിരെ കെ ടി ജലീല്‍

സര്‍ക്കാര്‍ വാഹനത്തില്‍ ഖുര്‍ ആന്‍ കൊണ്ടുപോയതില്‍ തെറ്റില്ലെന്ന് മന്ത്രി കെ ടി ജലീല്‍. യുഎഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ടതനുസരിച്ചാണ് ഖുര്‍ ആന്‍ കൊണ്ടുപോയത്. ഖുര്‍ ആന്‍ വിതരണം പാടില്ലെങ്കില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ അക്കാര്യം യുഎഇയെ അറിയിക്കണമെന്നും ജലീല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
 

Video Top Stories