Asianet News MalayalamAsianet News Malayalam

സിൽവർലൈൻ മം​ഗലാപുരം വരെയാക്കുന്നത് ആലോചിക്കണമെന്ന് രഘുചന്ദ്രൻ നായർ

സിൽവർലൈൻ അനുകൂല വാദവുമായി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ 
 

First Published Apr 28, 2022, 12:31 PM IST | Last Updated Apr 28, 2022, 12:31 PM IST

മെട്രോയ്ക്ക് പറ്റിയ അബദ്ധം വേണ്ടത്ര പാർക്കിങ്ങില്ലാത്തത്, സിൽവർലൈൻ മം​ഗലാപുരം വരെയാക്കുന്നത് ആലോചിക്കണം, നിശ്ചിത ദൂരം ഓരോ ഘട്ടമായി ചെയ്താലും നല്ലത്'; സിൽവർലൈൻ അനുകൂല വാദവുമായി തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എസ്എൻ രഘുചന്ദ്രൻ നായർ