'വയനാട്ടിലേക്കുള്ള റെയില്‍ പാതയടക്കം ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണും'; ആവേശമായി രാഹുല്‍

രാത്രി യാത്രാ നിരോധനം, കര്‍ഷക ആത്മഹത്യ തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളുടെ പരിഹാരത്തിന് പാര്‍ലമെന്റിനും അകത്തും പുറത്തും പരിശ്രമം നടത്തുമെന്ന് രാഹുല്‍ ഗാന്ധി. സിപിഎം അടക്കമുള്ള ജനപ്രതിനിധകളുമായി കൂടിക്കാഴ്ച നടത്തി.മോദിയെ കടന്നാക്രമിച്ചും വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുമായിരുന്നു രാഹുലിന്റെ പ്രസംഗം.
 

Video Top Stories