ത്രിദിന സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തില്‍; ആവേശത്തില്‍ പ്രവര്‍ത്തകര്‍

മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദിയറിക്കാനാണ് അദ്ദേഹമെത്തിയത്. ജില്ലയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
 

Video Top Stories