രാഹുലിന്റെ വയനാട് സന്ദര്‍ശനം നിര്‍ണായകം; രാജി തീരുമാനം പിന്‍വലിക്കുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍
രാഹുല്‍ ഗാന്ധിയുടെ അമേഠി തോല്‍വിക്ക് കാരണം എസ്പി-ബിഎസ്പി വോട്ടുകള്‍ ബിജെപിയിലേക്ക് മറിഞ്ഞതാണെന്ന് കോണ്‍ഗ്രസ് അന്വേഷണ കമ്മറ്റി നിഗമനം. വോട്ടര്‍മാര്‍ക്ക് നന്ദി പറയാനായി വയനാട് സന്ദര്‍ശിക്കുന്നതോടെ അധ്യക്ഷപദവി രാജി വെയ്ക്കാനുള്ള തീരുമാനം പിന്‍വലിക്കുമെന്നാണ് നേതാക്കളുടെ പ്രതീക്ഷ.