Asianet News MalayalamAsianet News Malayalam

റോഡ്‌ഷോയ്ക്കിടെ അപ്രതീക്ഷിതമായി ചായക്കടയില്‍ കയറി രാഹുല്‍ ഗാന്ധി

വയനാട്ടില്‍ മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധി റോഡ് ഷോയ്ക്കിടെ ചായക്കടയില്‍ കയറിയത് കൗതുകമായി.
 

വയനാട്ടില്‍ മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനെത്തിയ രാഹുല്‍ ഗാന്ധി റോഡ് ഷോയ്ക്കിടെ ചായക്കടയില്‍ കയറിയത് കൗതുകമായി. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചും നിരവധി പേരാണ് അദ്ദേഹത്തിന്റെ റോഡ് ഷോ കാണാനെത്തിയത്.