രാഹുല്‍ജീ വിളികളുമായി വഴിയരികില്‍ പൂക്കളുമായി കാത്ത് നിന്നു;വണ്ടിനിര്‍ത്തി പൂക്കള്‍ സ്വീകരിച്ച് രാഹുലും,വീഡിയോ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി രണ്ട് ദിവസം മുമ്പ് വയനാട്ടിലെത്തിയിരുന്നു. വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചും ആളുകളുമായി നേരിട്ട് വിവരങ്ങള്‍ തേടിയും അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നു. അദ്ദേഹത്തെ കാണാനായി നിരവധി പേര്‍ പലയിടങ്ങളില്‍ തടിച്ചുകൂടുകയും ചെയ്തു. രാഹുല്‍ ഗാന്ധി പോകുന്ന വഴിയില്‍ പൂക്കളുമായി കാത്തുനിന്ന സംഘത്തിനും ആഗ്രഹം സഫലമായി. വണ്ടിനിര്‍ത്തി പൂക്കള്‍ സ്വീകരിച്ച ശേഷമാണ് രാഹുല്‍ യാത്ര തുടര്‍ന്നത്. 

Video Top Stories