Asianet News MalayalamAsianet News Malayalam

വയനാടിന്റെ മാത്രമല്ല, താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയെന്ന് രാഹുല്‍ ഗാന്ധി

മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി.
 

മൂന്ന് ദിവസത്തെ മണ്ഡല പര്യടനത്തിനായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തി. വോട്ടര്‍മാര്‍ക്ക് നന്ദിയറിയിച്ച അദ്ദേഹം താന്‍ കേരളത്തിന്റെയാകെ പ്രതിനിധിയാണെന്ന് പറഞ്ഞു. കനത്ത മഴയ്ക്കിടെയും രാഹുലിന്റെ റോഡ് ഷോ കാണാനായി നിരവധി പേരാണെത്തിയത്.