Asianet News MalayalamAsianet News Malayalam

രാഹുല്‍ ഗാന്ധി കേരളത്തില്‍; ഷെഹല ഷെറിന്റെ വീട് സന്ദര്‍ശിക്കും

മുന്ന് ദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് രാഹുല്‍ കേരളത്തില്‍ എത്തിയത്. വയനാട്ടിലെ സ്‌കുളില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷെഹലയുടെ കുടുംബത്തെ നാളെ കാണും