Asianet News MalayalamAsianet News Malayalam

പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹലയുടെ വീട്ടില്‍ രാഹുല്‍ ഗാന്ധിയെത്തി

സ്‌കൂളില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച വിദ്യാര്‍ത്ഥിനി ഷഹല ഷെറിന്റെ വീട്ടില്‍ വയനാട് എംപി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ഷെഹലയുടെ മാതാപിതാക്കളെ ആശ്വസിപ്പിക്കുകയും ബന്ധുക്കളോട് സംസാരിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാലും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.