Asianet News MalayalamAsianet News Malayalam

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലില്‍ പൊലീസ് റെയ്ഡ് നടത്തി

എസ്എഫ്‌ഐ നേതാവ് കെഎസ്‌യു പ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ കേസിന്റെയും പിന്നീട് നടന്ന ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ ഹോസ്റ്റലില്‍ റെയ്ഡ്. ഡിസിപി ആദിത്യയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഹോസ്റ്റലിനുള്ളില്‍ കയറി പരിശോധിച്ചില്ല. ഹോസ്റ്റല്‍ പരിസരം പരിശോധിച്ചു. 