കൊച്ചിയിൽ നിന്ന് കാണാതായ സർക്കിൾ ഇൻസ്പെക്ടറിനെ കണ്ടെത്തി

കൊച്ചിയിൽ നിന്നും കാണാതായ സിഐ നവാസിനെ തമിഴ്‌നാട്ടിൽ നിന്നും കണ്ടെത്തി. രാമേശ്വരത്തേക്ക് പോകുകയായിരുന്ന നവാസിനെ  റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. 
 

Video Top Stories