കനത്ത മഴ; കാസര്‍കോട് വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും, കുട്ടനാട്ടിലും കോട്ടയത്തും ചില ഭാഗങ്ങളിലും നാളെ അവധി. കാസര്‍കോട് ഇതുവരെ 120 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.

Video Top Stories