Asianet News MalayalamAsianet News Malayalam

കനത്ത മഴ; കാസര്‍കോട് വീട് തകര്‍ന്ന് 5 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും, കുട്ടനാട്ടിലും കോട്ടയത്തും ചില ഭാഗങ്ങളിലും നാളെ അവധി. 

കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലും, കുട്ടനാട്ടിലും കോട്ടയത്തും ചില ഭാഗങ്ങളിലും നാളെ അവധി. കാസര്‍കോട് ഇതുവരെ 120 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.