സംസ്ഥാനത്ത് മഴക്കെടുതി; നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തിരുവനന്തപുരത്ത് നാലു ദിവസമായി തുടരുന്ന ശക്തമായ കടല്‍ക്ഷോഭത്തില്‍ വലിയതുറ അടക്കമുള്ള മേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. കോഴിക്കോട് ജില്ലയില്‍ പലയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

Video Top Stories