തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; കേരള തീരത്ത് മീന്‍പിടുത്തത്തിന് നിരോധനം
മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴയും കാറ്റും. അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് 60 കി.മീ വേഗതയില്‍ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് കേന്ദ്രം അറിയിച്ചു. 12 മണിക്കൂറിനുള്ളില്‍ മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിലൂടെ സഞ്ചരിച്ച് കൂടുതല്‍ ശക്തി പ്രാപിക്കും.