Asianet News MalayalamAsianet News Malayalam

കാൽപ്പന്തിൽ അതിജീവനവുമായി രാജാജി നഗറിലെ പെൺപട

രാജാജി നഗർ ഫുട്‍ബോൾ അക്കാദമിയിലെ കൊച്ചുമിടുക്കരെ കാണാൻ കായിക മന്ത്രിയുമെത്തിയതോടെ വലിയ ആവേശത്തിലാണ് ഇവരെല്ലാം 
 

First Published Apr 21, 2022, 10:41 AM IST | Last Updated Apr 21, 2022, 10:41 AM IST

ഫുട്‍ബോൾ ഇവർക്ക് ശ്വാസമാണ്, സ്വപ്നമാണ്. രാജാജി നഗർ ഫുട്‍ബോൾ അക്കാദമിയിലെ കൊച്ചുമിടുക്കരെ കാണാൻ കായിക മന്ത്രിയുമെത്തിയതോടെ വലിയ ആവേശത്തിലാണ് ഇവരെല്ലാം