രാജമലയില്‍ 78 പേരാണ് അപകടത്തില്‍ പെട്ടതെന്ന് ദേവികുളം തഹസില്‍ദാര്‍

നാല് ലയവും ഒരു ക്യാന്റീനുമാണ് അപകടത്തില്‍പെട്ടത്.ലയം ഉണ്ടായിരുന്ന ഭാഗത്തേക്ക് മല ഇടിഞ്ഞ് വന്നതായി റവന്യൂ ഉദ്യോഗസ്ഥര്‍.
 

Video Top Stories