'ടോര്‍ച്ച് കയ്യിലെടുത്ത് മകനോടെങ്കിലും രക്ഷപ്പെടാനാണ് ആദ്യം പറഞ്ഞത്..'മരണത്തെ മുഖാമുഖം കണ്ട മുരുകേശന്‍

പെട്ടിമുടിയില്‍ കാന്റീന്‍ നടത്തുന്ന മുരുകേശനും കുടുംബവും ദുരന്ത നിമിഷം ഭീതിയോടെ ഓര്‍ത്തെടുക്കുന്നു. കണ്ണടച്ച് തുറക്കും മുമ്പ് വീടാകെ മണ്ണ് മൂടി. കയ്യിലുണ്ടായിരുന്ന ടോര്‍ച്ചെടുത്ത് മകനോടെങ്കിലും രക്ഷപ്പെടാനാണ് ആദ്യം പറഞ്ഞത്. മൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള മറ്റൊരു ലയത്തിലേക്ക് ടോര്‍ച്ച് വെളിച്ചവുമായി ഓടിയെത്തിയ ഗണേശനാണ് ദുരന്തവിവരം അറിയിച്ചത്.
 

Video Top Stories