റേഞ്ചില്ല, അവര്‍ ഓടിയെത്തിയാണ് തൊട്ടടുത്തുള്ള ആളുകളെ അറിയിച്ചത്: ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍

രക്ഷാപ്രവര്‍ത്തനത്തിന് എത്തിയപ്പോള്‍ നിസ്സഹായരായി ആളുകള്‍ കരയുന്ന കാഴ്ചയാണ് കണ്ടതെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍. ഓരോ കല്ലുകളും ഇളക്കി നോക്കി ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് നോക്കുകയാണ്. മണിക്കൂറുകളോളം എടുത്ത് റോഡ് താത്കാലികമായി ഉണ്ടാക്കിയാണ് ഇവിടേക്ക് എത്തിയതെന്നും തൊട്ടടുത്ത് പുഴയായതിനാല്‍ ആളുകള്‍ ഒഴുകി പോകാനുള്ള സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
 

Video Top Stories