മലയില്‍ നിന്ന് വലിയ പാറകള്‍ ഇടിഞ്ഞുവന്നാണ് രാജമലയില്‍ ദുരന്തം ഉണ്ടായതെന്ന് പ്രദേശവാസി


ഇന്നലെ രാത്രി 11.30നാണ് അപകടം ഉണ്ടായതെന്ന് അപകടം നടന്ന സ്ഥലത്തിന് സമീപം താമസിക്കുന്ന  ആള്‍ പറയുന്നു. മൂന്ന് ദിവസമായി പ്രദേശത്ത് കറണ്ടില്ല. ഇനിയും ആളുകള്‍ മണ്ണിനടിയില്‍ ഉണ്ടെന്ന് പ്രദേശവാസി പറയുന്നു.

Video Top Stories