Asianet News MalayalamAsianet News Malayalam

'വീട് ശക്തമായി കുലുങ്ങി,വെള്ളം നിറഞ്ഞു'; രാജമല ദുരന്തത്തില്‍ നിന്ന് രക്ഷപെട്ടയാള്‍ പറയുന്നു

രാത്രി നടന്ന അപകടത്തില്‍ ഇത്രയും ജീവനുകള്‍ നഷ്ടമായ കാര്യം അറിയുന്നത് രാവിലെയാണെന്ന് പ്രദേശവാസികള്‍ . ഇരുട്ട് കാരണം ഒന്നും വ്യക്തമായി അറിഞ്ഞില്ലെന്നാണ് അപകടത്തില്‍ നിന്ന് രക്ഷപെട്ടവര്‍ പറയുന്നത്