മണ്ണിലുറഞ്ഞ ശരീരം കണ്ട് വിലപിക്കുന്നവര്‍, ഉറ്റവരെ തിരയുന്നവര്‍; രാജമലയിലെ കണ്ണുനിറയ്ക്കുന്ന കാഴ്ചകള്‍

പ്രിയപ്പെട്ടവരുടെ ജീവനറ്റ ശരീരമെങ്കിലും അവസാനമായി കാണാനാകുമോയെന്ന ആശങ്കയിലാണ് രാജമലയിലെ ദുരിതബാധിതര്‍. മകനും മരുമകളുമടക്കം 13 ബന്ധുക്കളെയാണ് രാമറിന് നഷ്ടമായത്. ബന്ധുവിന്റെ വീട്ടിലെത്തിയ മക്കളെ നഷ്ടപ്പെട്ട ബിനീഷ് കുമാറും കണ്ണീര്‍ കാഴ്ചയാകുകയാണ്.
 

Video Top Stories