'എങ്കളാലെ ഒന്നുമേ പറ്റലയേ...'; മണ്ണിനടിയില്‍ പെട്ടുപോയ ഉറ്റവര്‍ക്കായി കാത്തിരിക്കുന്നവര്‍, നോവിക്കുന്ന കാഴ്ച

നൊമ്പരക്കാഴ്ചയാകുകയാണ് പെട്ടിമുടി. മണ്ണിനടിയില്‍ പെട്ടുപോയ ഉറ്റവരെ തേടി അലയുകയാണ് ബന്ധുക്കള്‍. പെട്ടെന്നൊരു രാത്രിയില്‍ എല്ലാം നഷ്ടപ്പെട്ടു, ഇനിയെങ്ങനെ ജീവിക്കുമെന്നാണ് ബന്ധുക്കള്‍ ചോദിക്കുന്നത്. ഹൃദയ ഭേദകമായ കാഴ്ച...
 

Video Top Stories