ദുരന്തം കവര്‍ന്നത് ആറ് മാസം പ്രായമായ കൈക്കുഞ്ഞ് ഉള്‍പ്പടെ 18 കുട്ടികളെ; അങ്കണവാടി താത്കാലിക മോര്‍ച്ചറിയായി

പെട്ടിമുടി മണ്ണിടിച്ചില്‍ നടന്ന സ്ഥലത്ത് നോവുന്ന കാഴ്ചയാകുകയാണ് കുട്ടികളെ തെരഞ്ഞ് നടക്കുന്നവര്‍. രണ്ട് കുട്ടികളെ മാത്രമാണ് ഇതുവരെ കണ്ടെത്താനായത്. 
 

Video Top Stories