പെട്ടിമുടിയില്‍ നാലാം ദിവസവും തെരച്ചില്‍ തുടരുന്നു; ഇനി കണ്ടെത്താനുള്ളത് 27 പേരെ

പെട്ടിമുടിയില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. പുഴയില്‍ ഡ്രോണ്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. മണ്ണിനടിയില്‍ വലിയ പാറക്കല്ലുകള്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുന്നുണ്ട്. ഈ പാറക്കല്ലുകള്‍ സ്‌ഫോടനത്തിലൂടെ പൊട്ടിച്ചുമാറ്റി തെരച്ചില്‍ നടത്തുകയാണ്. 


 

Video Top Stories