'തേയില നുള്ളിയുണ്ടാക്കിയ സമ്പാദ്യമെല്ലാം പോയി, ഉടുതുണി മാത്രം ബാക്കി'; അത്ഭുതകരമായി രക്ഷപ്പെട്ട് അമ്മയും മകളും

ഉരുള്‍പൊട്ടലില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട ഒരമ്മയും മകളുമുണ്ട് രാജമല പെട്ടിമുടിയില്‍. ജീവന്‍ രക്ഷപ്പെട്ടെങ്കിലും മകളുടെ വിവാഹത്തിനായി കരുതിവെച്ച സ്വര്‍ണമടക്കം എല്ലാം മലവെള്ളപ്പാച്ചില്‍ കൊണ്ടുപോയി. ഇനിയെന്തെന്നറിയാതെ ബന്ധുവീട്ടില്‍ കഴിയുകയാണ് ഇരുവരും.
 

Video Top Stories