തർക്കഭൂമിയിൽ പണിയേണ്ടിയിരുന്നത് ഗവേഷണശാലയായിരുന്നുവെന്ന് രാജൻ ഗുരുക്കൾ

രാജ്യത്തെ ഒരു പൗരൻ എന്ന നിലയിൽ വിധി സ്വീകരിക്കുന്നുവെന്നും എന്നാൽ ഒരു ചരിത്ര വിദ്യാർത്ഥി എന്ന നിലയിൽ ഈ വിധിയിൽ താൻ തൃപ്തനല്ലെന്നും ഡോ രാജൻ ഗുരുക്കൾ. ഭൂമി സർക്കാർ ഏറ്റെടുക്കുകയും അവിടെ അത്യാധുനിക സൗകര്യങ്ങളുള്ള ഗവേഷണശാലയോ സാംസ്‌കാരിക മ്യൂസിയമോ നിർമ്മിക്കണമെന്നതായിരുന്നു തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories