മുഖ്യമന്ത്രിയുടെ ആരോഗ്യ ഉപദേശകനായി രാജീവ് സദാനന്ദനെ നിയമിച്ചതില്‍ വിവാദം

ശിവശങ്കര്‍ ഉള്‍പ്പെട്ട സപ്രിംക്ലര്‍ വിവാദം അന്വേഷിക്കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് രാജീവ് സദാനന്ദന്‍ ഉള്‍പ്പെട്ട സമിതിയെയാണ്. 85 ദിവസം കഴിഞ്ഞിട്ടും സമിതിയുടെ അന്വേഷണം എങ്ങും എത്തിയിട്ടില്ല. അതിനിടയില്‍ ആണ് പുതിയ നിയമനം

Video Top Stories