നെടുങ്കണ്ടം കസ്റ്റഡി മരണം; തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ റൂൾതടി കൊണ്ട് അടിച്ചതായി യുവാവിന്റെ അമ്മ

നെടുങ്കണ്ടത്ത് റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ യുവാവിനെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്നത് കണ്ടതായി അമ്മയുടെ മൊഴി. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ റൂൾ തടി കൊണ്ടും ജീപ്പിൽ വച്ചും മർദ്ദിച്ചതായി ഇവർ ആരോപിക്കുന്നു.

Video Top Stories