Asianet News MalayalamAsianet News Malayalam

'അങ്ങനെ നേതൃദാരിദ്ര്യമുള്ള ഒരു പാർട്ടിയല്ല കോൺഗ്രസ്'; മുരളീധരനെ വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

എംഎൽഎമാരെ രാജി വയ്പ്പിച്ച് പാർലമെന്റിൽ മത്സരിപ്പിക്കേണ്ട കാര്യം കോൺഗ്രസിനില്ലെന്ന് കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ. സാധാരണ ഗതിയിൽ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ പിരിച്ചുവിടേണ്ടതാണ് പ്രചാരണ സമിതിയെന്നും അത്തരത്തിൽ പിരിച്ചുവിട്ട സമിതിയുടെ അധ്യക്ഷസ്ഥാനം ഒരാൾ രാജി വയ്ക്കുന്നത് ഒരു കാര്യമേയല്ലെന്നും അദ്ദേഹം പറഞ്ഞു. 