'ഇരകളോടൊപ്പം നില്‍ക്കേണ്ട സര്‍ക്കാര്‍ എന്തിനാണ് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നത്? '


പെരിയ ഇരട്ടക്കൊല കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. പെരിയ സിബിഐ അന്വേഷിച്ചാല്‍ അസംബ്ലി ഇലക്ഷനില്‍ ഇടത് പാര്‍ട്ടിയുടെ അടിത്തറ ഇളകും, അതുകൊണ്ട് കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

Video Top Stories