വന്ദേഭാരത് മിഷനില്‍ അര്‍ഹത ഇല്ലാത്തവര്‍ നുഴഞ്ഞുകയറിയതായി രാജു എബ്രഹാം എംഎല്‍എ


ചെണ്ട കൊട്ടാനും പാട്ടകൊട്ടാനും പറയുക മാത്രമല്ല വേണ്ടത് എംബസികളില്‍ കെട്ടിക്കിടക്കുന്ന പണം പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കണമെന്ന് രാജു എബ്രഹാം ആവശ്യപ്പെട്ടു.വേന്ദഭാരത് വിമാനത്തില്‍ പകുതിയോളം അര്‍ഹത ഇല്ലാത്തവര്‍ കയറിപ്പറ്റിയതായി രാജു എബ്രഹാം പറഞ്ഞു.

Video Top Stories