അകാരണമായി ഒരു മനുഷ്യന്റെ വയറ്റത്തടിക്കുകയാണ് സംസ്ഥാന സർക്കാർ; കണ്ണീരോടെ രാജു നാരായണസ്വാമി

അഴിമതിയുടെ പേരിൽ സസ്‌പെന്റ് ചെയ്ത ഉദ്യോഗസ്ഥയെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി സദാനന്ദഗൗഡ തനിക്ക് കത്ത് നൽകിയതായി രാജു നാരായണസ്വാമി. തന്നെ സിവിൽ സർവ്വീസിൽ നിന്ന് പിരിച്ചുവിടാൻ സർക്കാർ ശുപാർശ ചെയ്‌തെന്ന വിവരം മാധ്യമങ്ങളിൽ നിന്നാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories