വീരേന്ദ്രകുമാറിന്റെ സീറ്റ് ശ്രേയാംസിന് നല്‍കണമെന്ന് എല്‍ജെഡി, സിപിഎമ്മിനെ സമീപിക്കും

രാജ്യസഭാ സീറ്റ് എംവി ശ്രേയാംസ്‌കുമാറിനായി നീക്കിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ലോക് താന്ത്രിക് ജനതാദള്‍ സിപിഎമ്മിനോട് ആവശ്യപ്പെടും. ആഗസ്ത് 24നാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇനി രണ്ടുവര്‍ഷം മാത്രമാണ് സീറ്റിന്റെ കാലാവധി.
 

Video Top Stories